HANUKKAH HOMES
HANUKKAH HOMES
  • Видео 471
  • Просмотров 35 182 398
Compound wall work ഇങ്ങനെ ചെയ്യാൻ എത്ര രൂപ ചെലവ് ആകും ?
Any Drawing works 2D,3D watsap-7561067634
--------------------------------------------------------------------------------
Join this channel to get access to perks:
ruclips.net/channel/UC9FauzNSotfGumDsNaEGChgjoin
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
hannukkahhomes/
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#compoundwall #compoundwallwork #construction #construc...
Просмотров: 3 968

Видео

വീടുപണി | വീട് ഇല്ലാത്തവർക്ക് ഏറ്റവും കുറഞ്ഞ Rate എത്ര ?
Просмотров 7 тыс.16 часов назад
Join this channel to get access to perks: ruclips.net/channel/UC9FauzNSotfGumDsNaEGChgjoin HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist. This channel is mainly focus on civil engineering tips ,house construction tips and building rules etc. More details.. Visit our : Website: www.hanukkahhomes.com Facebook page: ...
വീടുപണിയിലെ തട്ടിപ്പ് | സാധാരണക്കാരുടെ വീട് എന്ന സ്വപ്നം തകർത്ത ക്രൂരത | Home construction cheating
Просмотров 33 тыс.14 дней назад
Join this channel to get access to perks: ruclips.net/channel/UC9FauzNSotfGumDsNaEGChgjoin HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist. This channel is mainly focus on civil engineering tips ,house construction tips and building rules etc. More details.. Visit our : Website: www.hanukkahhomes.com Facebook page: ...
Marine Plywood, WPC Interior ഇപ്പോൾ ചെലവ് എത്രവരും ? അളക്കുന്നത് എങ്ങനെ ?
Просмотров 8 тыс.21 день назад
More detailed video for Interior works Please watch and Subscribe : youtube.com/@interiolab8804 Contact Skywood Interior- 6238823826 Join this channel to get access to perks: ruclips.net/channel/UC9FauzNSotfGumDsNaEGChgjoin HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist. This channel is mainly focus on civil engineering tips ,h...
WPC,UPVC,FRP Doors and Windows നിങ്ങളുടെ Budget ,നിങ്ങളുടെ Design | ഇപ്പോൾ വീട് പണിയുന്നവർക്കായ്
Просмотров 10 тыс.28 дней назад
WPC,UPVC,FRP Doors and Windows നിങ്ങളുടെ Budget ,നിങ്ങളുടെ Design | ഇപ്പോൾ വീട് പണിയുന്നവർക്കായ്
വീടില്ലാത്തവർക്ക് ചെയ്യാൻ പറ്റിയ One Bed room വീട് | Low budget 460 SQFT Home
Просмотров 15 тыс.Месяц назад
വീടില്ലാത്തവർക്ക് ചെയ്യാൻ പറ്റിയ One Bed room വീട് | Low budget 460 SQFT Home
വീടുപണിയിൽ ചെലവ് കൂടാം | നിങ്ങളുടെ Plot ഇതിൽ ഏത് Type ആണ് ?
Просмотров 3,9 тыс.Месяц назад
വീടുപണിയിൽ ചെലവ് കൂടാം | നിങ്ങളുടെ Plot ഇതിൽ ഏത് Type ആണ് ?
ഏതെടുത്താലും Offer |Furniture Big Offer sale.. |Exotic furniture Changanassery
Просмотров 11 тыс.Месяц назад
ഏതെടുത്താലും Offer |Furniture Big Offer sale.. |Exotic furniture Changanassery
സ്വപ്‌ന വീട് | 2800 SQFT Home Tour
Просмотров 4,9 тыс.Месяц назад
സ്വപ്‌ന വീട് | 2800 SQFT Home Tour
Steel, WPC, UPVC, Aluminum എല്ലാത്തരം Doors and Windows ഒരു കടയിൽ | Budget friendly materials
Просмотров 12 тыс.2 месяца назад
Steel, WPC, UPVC, Aluminum എല്ലാത്തരം Doors and Windows ഒരു കടയിൽ | Budget friendly materials
Ferrocement cupboad തുണികൾ പൂപ്പൽ പിടിക്കുമോ ? സത്യം ആരും പറയില്ല
Просмотров 2,3 тыс.2 месяца назад
Ferrocement cupboad തുണികൾ പൂപ്പൽ പിടിക്കുമോ ? സത്യം ആരും പറയില്ല
Mud bricks ആണ് ഇപ്പോൾ Trending | കുറഞ്ഞ Budget ഇൽ വീട് പണിയാം More strength
Просмотров 18 тыс.2 месяца назад
Mud bricks ആണ് ഇപ്പോൾ Trending | കുറഞ്ഞ Budget ഇൽ വീട് പണിയാം More strength
എത്ര വലിയ പ്ലോട്ടും പെട്ടന്ന് അളക്കാം | New survey technology RTK
Просмотров 2,4 тыс.2 месяца назад
എത്ര വലിയ പ്ലോട്ടും പെട്ടന്ന് അളക്കാം | New survey technology RTK
സാധാരണക്കാരൻ്റെ 3 Centലെ സ്വപ്‍ന വീട് | Small home tour in 3 cent plot
Просмотров 92 тыс.2 месяца назад
സാധാരണക്കാരൻ്റെ 3 Centലെ സ്വപ്‍ന വീട് | Small home tour in 3 cent plot
1200 SQFT Foundation work ചെലവ് എത്ര ? | Foundation work materials and labour cost?
Просмотров 15 тыс.2 месяца назад
1200 SQFT Foundation work ചെലവ് എത്ര ? | Foundation work materials and labour cost?
വീടുപണി | അഞ്ചുതരത്തിൽ പാഴ് ചെലവുകൾ വരാം | Home construction extra cost
Просмотров 8 тыс.3 месяца назад
വീടുപണി | അഞ്ചുതരത്തിൽ പാഴ് ചെലവുകൾ വരാം | Home construction extra cost
പഴയ വീട് പുതുക്കാം കുറഞ്ഞ ചെലവിൽ | House Renovation in low budget
Просмотров 11 тыс.3 месяца назад
പഴയ വീട് പുതുക്കാം കുറഞ്ഞ ചെലവിൽ | House Renovation in low budget
5 ലക്ഷത്തിനും 10 ലക്ഷത്തിനും വീടുകൾ കേരളത്തിൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ ? എന്താണ് സത്യം ?
Просмотров 56 тыс.3 месяца назад
5 ലക്ഷത്തിനും 10 ലക്ഷത്തിനും വീടുകൾ കേരളത്തിൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ ? എന്താണ് സത്യം ?
വീടിൻ്റെ Structure work ചെലവ് കൂടാൻ കാരണം ? | ഇപ്പോൾ Rate എത്ര ?
Просмотров 19 тыс.3 месяца назад
വീടിൻ്റെ Structure work ചെലവ് കൂടാൻ കാരണം ? | ഇപ്പോൾ Rate എത്ര ?
പഴയ വീടിൻ്റെ Kitchen Interior പുതിയ രീതിയിൽ | Total budget എത്ര ?
Просмотров 8 тыс.4 месяца назад
പഴയ വീടിൻ്റെ Kitchen Interior പുതിയ രീതിയിൽ | Total budget എത്ര ?
വീടുപണിയിൽ ആരും പറഞ്ഞുതരാത്ത ചില തട്ടിപ്പുകൾ | Home construction scams
Просмотров 107 тыс.4 месяца назад
വീടുപണിയിൽ ആരും പറഞ്ഞുതരാത്ത ചില തട്ടിപ്പുകൾ | Home construction scams
വീടുപണി 2024 | ആരും ചോദിച്ചുപോകുന്ന സംശയങ്ങൾ | Comment reply 2024
Просмотров 9 тыс.5 месяцев назад
വീടുപണി 2024 | ആരും ചോദിച്ചുപോകുന്ന സംശയങ്ങൾ | Comment reply 2024
വീടുപണി തുടങ്ങും മുൻപ് ഇപ്പോൾ (2024) വരുന്ന ചെലവുകൾ എന്തെല്ലാം ? Building permit in K smart 2024
Просмотров 107 тыс.5 месяцев назад
വീടുപണി തുടങ്ങും മുൻപ് ഇപ്പോൾ (2024) വരുന്ന ചെലവുകൾ എന്തെല്ലാം ? Building permit in K smart 2024
വീടുപണി ഏറ്റവും കുറഞ്ഞ ചെലവിൽ ഇപ്പോൾ (2024) എങ്ങനെ ചെയ്യാം ?
Просмотров 29 тыс.5 месяцев назад
വീടുപണി ഏറ്റവും കുറഞ്ഞ ചെലവിൽ ഇപ്പോൾ (2024) എങ്ങനെ ചെയ്യാം ?
1000 SQFT വീടുപണിക്ക് 2024 ഇൽ എന്ത് ചെലവ് വരും ?
Просмотров 389 тыс.5 месяцев назад
1000 SQFT വീടുപണിക്ക് 2024 ഇൽ എന്ത് ചെലവ് വരും ?
Doors, Windows ഏതെല്ലാം Materials കൊണ്ട് ചെയ്യാം ? ഏതാണ് നല്ലത് ?
Просмотров 16 тыс.5 месяцев назад
Doors, Windows ഏതെല്ലാം Materials കൊണ്ട് ചെയ്യാം ? ഏതാണ് നല്ലത് ?
Interior work തുടങ്ങുംമുൻപ് ഇതെല്ലാം ഉറപ്പായും Check ചെയ്യണം.
Просмотров 10 тыс.6 месяцев назад
Interior work തുടങ്ങുംമുൻപ് ഇതെല്ലാം ഉറപ്പായും Check ചെയ്യണം.
വീടിൻ്റെ Foundation പലതരത്തിൽ ,ഏതാണ് Safe ?
Просмотров 8 тыс.6 месяцев назад
വീടിൻ്റെ Foundation പലതരത്തിൽ ,ഏതാണ് Safe ?
ചതുപ്പ് നിലത്തും വീടുകൾ പണിയാം | Sand Piling രീതിയിൽ Foundation ചെയ്‌ത്‌ .
Просмотров 11 тыс.6 месяцев назад
ചതുപ്പ് നിലത്തും വീടുകൾ പണിയാം | Sand Piling രീതിയിൽ Foundation ചെയ്‌ത്‌ .
വീടുപണി ഇടക്കുവെച്ചു നിന്ന് പോയാൽ ചില ഗുണങ്ങൾ ഉണ്ട് ? ചില ദോഷങ്ങളും .
Просмотров 9 тыс.6 месяцев назад
വീടുപണി ഇടക്കുവെച്ചു നിന്ന് പോയാൽ ചില ഗുണങ്ങൾ ഉണ്ട് ? ചില ദോഷങ്ങളും .

Комментарии

  • @keralanaturelover196
    @keralanaturelover196 Час назад

    Reasonable rate. My contractor took 4.5 lacs for same meters and paid😢😢😢 almost same construction

  • @anishanidasdas7283
    @anishanidasdas7283 Час назад

    💯👌

  • @Vishnu-mf2uc
    @Vishnu-mf2uc 2 часа назад

    കട്ടിള ഭിത്തിയിലേക്കുള്ള തള്ളു എത്രയാണ് ? ജനലുകൾക് ഒരു വശത്തേക്കു 10 cm അല്ലേ ? ഡോറിനു എത്രയാണ് 15 cm ആണോ ?

  • @sunizidukki9135
    @sunizidukki9135 2 часа назад

    Bro, ee 6.5 lakhs ennu parayunath panikkooli ulppedumo?

  • @soumyathazhampana6520
    @soumyathazhampana6520 4 часа назад

    പഴയ വീട് പൊളിക്കാതെ കോളം ചെയ്‌താൽ എത്രയാകും കോസ്റ്റ് ഒരു 400 sqar ഫീറ്റ്

  • @Yamuna.MYamuna.M-sw9ue
    @Yamuna.MYamuna.M-sw9ue 4 часа назад

    കൊല്ലം ജില്ല എനിക്കും വേണം ഒരു വിട്

  • @thomaswalker8790
    @thomaswalker8790 4 часа назад

    Very very important information for the common man

  • @venkiteshbabuj7484
    @venkiteshbabuj7484 5 часов назад

    2013 nu s feet 1350 nu samsarichu muzuvan thukakodithittum plumbing+voyaring chayyathe poyi vilichappol panam thirnu paisa thannal panithirkkam ennu loyer abiprayam chothichappol 1 L chelvu varum ennu kesse yennu thirum paryan ptrilla ennum pinne 7 L adhiktam kodithu pani theerthu🎉

  • @sheenachandrababu3808
    @sheenachandrababu3808 6 часов назад

    Can septic tank be provided under car porch ?

  • @mohammedsadakath9340
    @mohammedsadakath9340 8 часов назад

    Blinth Beam ഒരു അടിയിൽ ചെയ്യാൻ പറ്റുമോ...

  • @AC-yi5ez
    @AC-yi5ez 14 часов назад

    കരിങ്കൽ കൊണ്ട് മൂന്ന് വശം അതിൽ രണ്ട് വശം 8 അടി ഉയരവും ഒരു വശം 4 അടി ഉയരവും ആയി ട്ടുള്ള 80 മീറ്റർ ആകെ നീളത്തിൽ retaining wall മാത്രം ചെയ്തതിന് എനിക്ക് 9.5 ലക്ഷം ചിലവായി. ഇപ്പോൾ വീട് വെക്കാൻ വലിയ തുക ലോൺ എടുക്കേണ്ട സ്ഥിതിയിലും ആയി. വല്ലാത്ത മാനസിക പ്രയാസം ആയിപ്പോയി ഞങ്ങൾക്ക് ഈ ചതി കാരണം. ചില കോൺട്രാക്ടർമാർ അങ്ങനെയാണ്. ഇപ്പോൾ ഈ എസ്റ്റിമേറ്റ് കേട്ട് അവിശ്വസനീയമായിട്ട് ഇരിക്കുന്നു....😮

  • @csomanathannairchellappan8668
    @csomanathannairchellappan8668 15 часов назад

    ഇടയാഴത്ത്െചയ്തുതരാൻ സാധിക്കുമോ

  • @mayavinallavan4842
    @mayavinallavan4842 15 часов назад

    ❤️❤️❤️

  • @nazeer077
    @nazeer077 17 часов назад

    Nalla avatharanam

  • @user-ip6ee4bj8n
    @user-ip6ee4bj8n 18 часов назад

    Cement?😂

  • @AK-wj5nj
    @AK-wj5nj 18 часов назад

    I just finished a similar compound wall, not as tall like this one, was very costly compared to your estimate , the contractor has cheated me

  • @sherin1433
    @sherin1433 18 часов назад

    Inverter t beam foundation video cheayamo

  • @Jassim144
    @Jassim144 18 часов назад

    Hi . I want to do this carporche work at my home . Can you give your contact details

  • @contractorsjournal
    @contractorsjournal 19 часов назад

    valuable information

  • @santhoshkumar6137
    @santhoshkumar6137 19 часов назад

    Cement ഇല്ലാതെയാണോ ബെൽറ്റ്‌ വാർത്തത്? 🤭. അല്ല,സിമെന്റിന്റെ പൈസ പറഞ്ഞില്ല

    • @HANUKKAHHOMES
      @HANUKKAHHOMES 2 часа назад

      Sorry.. +30 bag

    • @santhoshkumar6137
      @santhoshkumar6137 Час назад

      @@HANUKKAHHOMES ഞാൻ കളിയാക്കിയതല്ല ട്ടോ. അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. മിസ്സ്‌ ആയ കാര്യം ഓർമിപ്പിച്ചെന്നെ ഉള്ളു. എനിക്ക് വല്യ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ. ഞാനും ഒരു വീട് കെട്ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളുടെ വീഡിയോകൾ മുഴുവനും കാണും. എനിക്ക് ഒരുപാട് സഹായമായിട്ടുണ്ട് ഈ സമയത്ത് നിങ്ങളുടെ വീഡിയോകൾ. Thanks 👍

  • @thomaswalker8790
    @thomaswalker8790 21 час назад

    You're absolutely right 👍👍

  • @user-ff4pq4sj4j
    @user-ff4pq4sj4j День назад

    പഴയ വീടിന്റെ മുകളിൽ അടിയിലെ പോലെ മുകളിൽ പണിയാൻ ഫുൾ വർക്ക്‌ ചെയ്യാൻ sq എന്തു ചിലവ് വരും??

  • @vasiddhiq
    @vasiddhiq День назад

    Lorded bearing wall remove chayyamo??

  • @ajithvipanchika
    @ajithvipanchika День назад

    Very good... description. ..

  • @thampigeorge419
    @thampigeorge419 День назад

    Thank you

  • @user-xr2cl2tm6t
    @user-xr2cl2tm6t День назад

    Budget??

  • @shibinshibi8502
    @shibinshibi8502 День назад

    👍🏻👍🏻👍🏻

  • @Fidhus328
    @Fidhus328 День назад

    വളരെ ഉപകാരപ്രദമായ vidio ആണ് thanku 👍

  • @johnsonvm12
    @johnsonvm12 День назад

    Hi, Brother ഒരു സംശയം വീടിൻ്റെ മെയിൽ സ്ലാബ് സാധാരണ 4" അല്ലേ വാർക്കുന്നത്, അത് 5" ആക്കി വാർത്താൽ ഉള്ള ഗുണങ്ങളും, ദോഷമുണ്ടെങ്കിൽ അതും ഒന്നു വിശദീകരിക്കാമോ?

  • @ShamnadHannan
    @ShamnadHannan День назад

    Sky wood interiors Thiruvananthapuram work cheyumo

  • @user-vt3sc6dl6u
    @user-vt3sc6dl6u 2 дня назад

    നല്ല വീട്.കുറഞ്ഞ.ചിലവിൽ

  • @S8a8i
    @S8a8i 2 дня назад

    ഇവിടിരിക്കുന്നവരും അവിടിരിക്കുന്നവരും അങ്ങോട്ടും ഇങ്ങോട്ടും പിടിവലി ആവും 😂

  • @user-wwall
    @user-wwall 2 дня назад

    ഇഷ്ടം പോലെ പൂത്ത കാശും ഉള്ളവർക്ക് എങ്ങിനെയും വീട് പണിയാം ....... പാവങ്ങൾ 1 or 2 ലക്ഷം എങ്ങിനെയും Loan എടുത്ത് കഷ്ടപ്പെട്ട് വീട് വെക്കുന്ന

  • @ThrisyammaKX
    @ThrisyammaKX 2 дня назад

    ആരും ലക്ഷങ്ങൾ ലോൺ എടുത്തു വീടുപണിയണ്ട ഇപ്പം സർക്കാരിന് കരം കൂടാതെ എത്ര ലക്ഷം രൂപായുടെ കെട്ടി S0 പണിയുന്നോ അതിൻ്റെ 1% സെസ്സു പഞ്ചായത്തിൽ കൊടുക്കണം. എന്തു കഷ്ടപെട്ടു വീടുപണിയുന്നത് ഇപ്പം സെസ്സ് സർക്കാരിന് കൊടുക്കണം.

  • @user-xr2cl2tm6t
    @user-xr2cl2tm6t 2 дня назад

    Alappuzhayil 900 sqt veedu vekkan(foundation kurachu hightil concrete cheyyanam)....enth chilavu varum..bro

  • @selinfrancispf7248
    @selinfrancispf7248 2 дня назад

    ഞാൻ 2 വീട് പണിതു. സാധനം സ്വന്തമായി ഇറക്കി ദിവസക്കൂലി അടിസ്ഥാനത്തിൽ ചെയ്തു. ഉടയക്കാരൻ കൂടെ നിന്ന് ചെയ്യുകയാണെങ്കിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ചെയ്യുന്നത് നല്ലതാണ്. പക്ഷെ അടുത്ത് അറിയാവുന്നതും നല്ല ജോലി ചെയ്യുന്ന ആളെ വേണം പണിക്ക് വയ്ക്കുവാൻ.

  • @SwapnaDileep-qy9lm
    @SwapnaDileep-qy9lm 2 дня назад

    👍

  • @vijaymathew9976
    @vijaymathew9976 2 дня назад

    Sir.. Can i get your mobile number please..

  • @sarath885
    @sarath885 2 дня назад

    Very useful video

  • @ninanke5272
    @ninanke5272 2 дня назад

    Ippol sq feet Rs 3500 akum standerd quality. Including all . njan ippol cheythu

  • @shanavashaneefa3109
    @shanavashaneefa3109 3 дня назад

    👍

  • @joyanthony2235
    @joyanthony2235 3 дня назад

    Very low cost

  • @user-re8yc3my3o
    @user-re8yc3my3o 3 дня назад

    സാധാരണ ജനങ്ങളുടെ നിസ്സഹായ അവസ്ഥയുടെ മുതലെടുപ്പാണ് കുറഞ്ഞ ബഡ്‌ജറ്റ്റിൽ വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞു ചതിക്കുന്നത്

  • @vedhaa871
    @vedhaa871 3 дня назад

    തൊലിവെളുത്തവൻ ഭാരമുള്ള ജോലിയിൽ സഹായിക്കുക പോലും... ചെയ്യരുത്...

  • @sateesh320
    @sateesh320 3 дня назад

    1500 square feet veedinu ethra coil wire avisyamundu

  • @harikumar6364
    @harikumar6364 3 дня назад

    നെടുമങ്ങാട്,,, പുത്തൻ പാലത്തിനു അടുത്ത് ഒരു പ്രവീൺ എന്ന ഒരു പറ്റിപ്പു കാരൻ ഉണ്ട്,,,,, ഇവൻ കോൺട്രാക്ടർ ചമഞ്ഞു ക്യാഷ് മുൻപ്പ് വാങ്ങും പണി പൂർത്തി ആകാതെ ഇവൻ മുങ്ങും,... എനിക്ക് പറ്റിയ അനുഭവം ആണ്,,, ഇവൻ ഇതു പോലേ ഒരുപാട് പേരയ് പറ്റിച്ചു,,, ഇവന്റെ പേര് പ്രവീൺ,,,, tvm നെടുമങ്ങാട് പുത്തൻപലത്തിനു അടുത്ത് വറ്റാര്ത്തല ഉള്ള ആലപ്ലിതി ആണ്

  • @sarathchandran8030
    @sarathchandran8030 3 дня назад

    കോൺടാക്ട് നമ്പർ തരുമോ

  • @babubaburajan2993
    @babubaburajan2993 3 дня назад

    സാറിന്റെ ഫോൺ നമ്പർ കിട്ടുമോ?

  • @Shams1239.
    @Shams1239. 3 дня назад

    ഫിനിഷിംഗ് വർക്ക് വരെ ആണോ സ്ക്വയർഫീറ്റ് 2000 പറഞ്ഞത്

  • @user-sanu.
    @user-sanu. 3 дня назад

    *_സാർ രണ്ട് നില വീടിന് കോൺക്രീറ്റ് ഫൗണ്ടേഷന് എന്ത് ഹൈറ്റ് കൊടുക്കണം താഴെ 1500 sqft ഉം മുകളിലും 1500 sqft ഉം വരുന്നുണ്ട്_*